Monday, August 21, 2006

ന്റുപ്പുപ്പാക്കൊരു കൊടേണ്ടാര്‍ന്നു

അങ്ങനെ ഞാനും ബൂലോകം കണ്ടേ...
ഇനി ഞാനുമുണ്ട്; അര്‍ദ്ധരാത്രീല്‍ പിടിക്കുന്ന ഈ കൊടേം കൊണ്ട്...

10 Comments:

At 2:41 AM, Blogger കല്യാണി said...

സ്വാഗതം

 
At 2:44 AM, Blogger കല്യാണി said...

This comment has been removed by a blog administrator.

 
At 2:56 AM, Blogger കല്യാണി said...

word verification ഇടൂ..
മലയാളം ബ്ലോഗുകളുടെ settings ഇവിടെ
കാണാം

 
At 2:58 AM, Blogger Ntuppuppakkoru Kudendarnnu said...

നന്ദി, കല്യാണി

 
At 3:27 AM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം ന്റുപ്പാപ്പക്കൊരു ... [ ശ്ശൊ. ചെറിയ വല്ല പേരും എടുക്കാമായിരുന്നില്ലേ? ]

 
At 4:06 AM, Blogger Ntuppuppakkoru Kudendarnnu said...

നന്ദി, ശ്രീജിത്ത്‌.
പേരു മാറ്റുന്ന കാര്യം ആലോചിക്കാ‍ാം. ‍തത്കാലം ഉപ്പുപ്പാ എന്നൊ മറ്റൊ വിളിക്കു. ഈ മൊഴികള്‍ പഠിച്ചു വരുന്നേ ഉള്ളു.

 
At 5:38 AM, Blogger വക്കാരിമഷ്‌ടാ said...

സ്വാഗതം ന്റുപ്പുപ്പാക്കൊരു കൊടേണ്ടാര്‍ന്നൂചേട്ടാ, അല്ലെങ്കില്‍ ന്റുപ്പുപ്പാക്കൊരു കൊടേണ്ടാര്‍ന്നൂഅനിയാ, അതുമല്ലെങ്കില്‍ ന്റുപ്പുപ്പാക്കൊരു കൊണ്ടേണ്ടാര്‍ന്നൂജീ :)

പട്ടം താണുപിള്ളേ, ചുമ്മാ താണുപിള്ളേ, ചുമ്മാതാണേ...

അടിച്ച്‌പൊളിക്ക്.

 
At 7:43 AM, Blogger ആര്‍ദ്രം...... said...

സ്വാഗതം....ചങ്ങാതീ...
മടിച്ചു നില്‍ക്കാതെ..കാത്തു നില്‍ക്കാതെ..കടന്നുവരൂ...

 
At 7:56 AM, Blogger Ntuppuppakkoru Kudendarnnu said...

വക്കാരിമാഷ്, ആര്‍ദ്രം......,
നന്ദി

 
At 7:21 PM, Blogger ദിവ (diva) said...

ഹ ഹ

ആ കുടപിടുത്തം ഇഷ്ടപ്പെട്ടൂട്ടോ...

കുടക്കീഴില്‍ സ്ഥലമുണ്ടെങ്കില്‍ ഒരു അല്പനേക്കൂടി കയറ്റുമോ, പ്ലീസ്... “)

 

Post a Comment

<< Home